മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണും, അൽമായ ട്രസ്റ്റിയായി ജോർജ് പോളും തെരഞ്ഞെടുക്കപ്പെട്ടു. കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ അദ്ധ്യക്ഷതയിൽ കോട്ടയം എം.ഡി. സെമിനാരിയിൽ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിലെ ബസേലിയോസ് നഗറിൽ ചേർന്ന സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗത്തിലാണ് 47 വൈദികരും 94 അയ്‌മേനികളും ഉൾപ്പെടെ 141 മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തത്. 30 ഭദ്രാസനങ്ങളുടെ ഭദ്രാസന യോഗങ്ങൾ ചേർന്ന് നിർദ്ദേശിച്ച 141 പേരെ മലങ്കര അസ്സോസിയേഷൻ യോഗം അംഗീകരിച്ചു.
20170301
മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പു്: വൈദിക ട്രസ്റ്റി- ഫാ. ഡോ. എം.ഒ. ജോൺ , അൽമായ ട്രസ്റ്റി- ജോർജ് പോൾ
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണും, അൽമായ ട്രസ്റ്റിയായി ജോർജ് പോളും തെരഞ്ഞെടുക്കപ്പെട്ടു. കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ അദ്ധ്യക്ഷതയിൽ കോട്ടയം എം.ഡി. സെമിനാരിയിൽ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിലെ ബസേലിയോസ് നഗറിൽ ചേർന്ന സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗത്തിലാണ് 47 വൈദികരും 94 അയ്‌മേനികളും ഉൾപ്പെടെ 141 മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തത്. 30 ഭദ്രാസനങ്ങളുടെ ഭദ്രാസന യോഗങ്ങൾ ചേർന്ന് നിർദ്ദേശിച്ച 141 പേരെ മലങ്കര അസ്സോസിയേഷൻ യോഗം അംഗീകരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
വാര്ത്താഗൂഗു്ള്
- വഖഫ് ഭേദഗതി ബിൽ സുപ്രീംകോടതിയിൽ നേരിടും: കുഞ്ഞാലിക്കുട്ടി - Deshabhimani - 4/6/2025 -
- vd satheesan congratulate ma baby CPM general secretary : എം എ ബേബിക്ക് ആശംസകളുമായി വി ഡി സതീശന് - Samakalika Malayalam - 4/6/2025 -
- തൊഴിലാളി പീഡനം: ലേബർ ഓഫീസർ റിപ്പോർട്ട് നൽകി - Deshabhimani - 4/6/2025 -
- ‘ഞാൻ മുസ്ലിം വിരോധിയല്ല, ആടിനെ പട്ടിയാക്കാനാണ് ചില ലീഗ് നേതാക്കളുടെ ശ്രമം; ഞങ്ങൾ അപമാനിക്കപ്പെട്ടു’ - Manorama Online - 4/6/2025 -
- ഉദ്ഘാടനത്തിന് പിന്നാലെ പാമ്പൻ പാലത്തിന് സാങ്കേതിക തകരാർ; വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനായില്ല - Manorama News - 4/6/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ