20091126
പൗരസ്ത്യ കാതോലിക്കോസ് അനുശോചിച്ചു
കോട്ടയം: സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് പാവ്ലെ കാലം ചെയ്തതില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമ മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അനുശോചിച്ചു. സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം വളരെ പരിശ്രമിച്ചിരുന്നതായി പരിശുദ്ധ ബാവാ അനുസ്മരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സഭയ്ക്കും തീരാനഷ്ടമാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- ട്രംപിന്റെ പകരച്ചുങ്കം; യുഎസിലെ ഐഫോണ്‍ ആരാധകര്‍ക്ക് എട്ടിന്റെ പണി, ഫോണ്‍ വില കുത്തനെ കൂടും - Mathrubhumi - 4/10/2025 -
- ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമയുടെ ഭർത്താവും അറസ്റ്റിൽ; സുൽത്താൻ എക്സൈസ് പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ - Manorama Online - 4/10/2025 -
- വീട്ടിലെ പ്രസവത്തിൽ മരണം; യുവതിയുടെ പ്രസവമെടുക്കാൻ സഹായിച്ച ഒരാൾ കസ്റ്റഡിയിൽ - Deshabhimani - 4/10/2025 -
- മലപ്പുറം പ്രസംഗം: വെള്ളാപ്പള്ളിക്ക് പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍ - Mathrubhumi - 4/10/2025 -
- വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹർജിയുമായി സിപിഐ സുപ്രിംകോടതിയിൽ - Janmabhumi : Latest Malayalam News - 4/10/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ