
കൊല്ലം, ഫെബ്രുവരി 17: ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ (1625, 713), ഫാ. ഡോ. ജോണ്‍ മാത്യൂസ് (1414, 768), ഫാ. ഡോ. സാബു കുര്യാക്കോസ് (1535, 700), ഫാ. വി.എം. ഏബ്രഹാം (1382,544), യൂഹാനോന്‍ റമ്പാന്‍ (1617, 590), ഡോ. നഥാനിയേല്‍ റമ്പാന്‍ (1510, 610), ഫാ. വി.എം. ജയിംസ് (1182, 497) എന്നിവരെ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാന്‍ സ്ഥാനത്തേയ്ക്കു് വാഴിക്കാനായി ശാസ്‌താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസാസിയേഷന്‍ തെരഞ്ഞെടുത്തു.
ഇലവുക്കാട്ട് ഗീവര്‍ഗീസ് റമ്പാന്‍, ഫാ. എം.കെ. കുര്യന്‍, ഫാ. ജെ. മാത്തുക്കുട്ടി, ഫാ. സ്‌കറിയ എന്നിവരാണു് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു്.
കടപ്പാടു് വിശ്വാസ പാലകന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ