ദേവലോകം, ഡിസം 23: മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ നിര്യാണത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ അനുശോചിച്ചു.
സമുദായങ്ങള്‍തമ്മിലുള്ള പാലമായി വര്‍ത്തിച്ചു് സമൂഹത്തെ നയിച്ച നേതാവായിരുന്നു
കെ കരുണാകരനെന്നു് പരിശുദ്ധപിതാവു് അനുസ്മരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ