20090805
ഗ്രിഗോറിയന്‍ വോയ്സ് ന്യൂസ് പോര്‍ട്ടല്‍ ആരംഭിച്ചു
പരുമല : പരുമല സെമിനാരിയില്‍നിന്നും സംപ്രേക്ഷണം ചെയ്തുവരുന്ന ഗ്രിഗോറിയന്‍ ടി.വി. - റേഡിയോ സംഘത്തിന്റെ പുതിയ കാല്‍വെയ്പായ 'ഗ്രിഗോറിയന്‍ വോയ്സ് ' (ഡെയിലി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍) ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനിയുടെയും അഭി.പിതാക്കന്മാരായ ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സാന്നിധ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്ഘാടനംചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാദര്‍ ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, പരുമല സെമിനാരി മാനേജര്‍ എം.ഡി.യൂഹാനോന്‍ റമ്പാന്, അസിസ്റ്റന്റ് മാനേജര്‍മാരായ കെ.വി.ജോസഫ് റമ്പാന്, ഫാദര്‍ സൈമണ്‍ സ്കറിയ, ഫാദര്‍ യൂഹാനോന്‍ ജോണ്‍, പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന് ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാദര്‍ അലക്സാണ്ടര്‍ കൂടാരത്തില്‍, പരുമല സെമിനാരി കൌണ്‍സില്‍ മെമ്പര്‍മാരായ ശ്രീ.ജേക്കബ് തോമസ് അരികുപുറം, ശ്രീ. തോമസ് റ്റി. പരുമല, ശ്രീ.ജി. ഉമ്മന്‍ എന്നിവര്‍ തദവസരത്തില്സന്നിഹിതരായിരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- വഖഫ് ബിൽ: ജെഡിയുവിൽ കലഹം രൂക്ഷം; നിതീഷിനെ കാണാനൊരുങ്ങി നേതാക്കൾ, കോടതിയെ സമീപിച്ച് ജെഡിയു നേതാവ് - Mathrubhumi - 4/10/2025 -
- ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് - Deepika.com - 4/10/2025 -
- തിരുവനന്തപുരം വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ - Media One - 4/10/2025 -
- നിയമതടസ്സങ്ങൾ നീങ്ങി; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും - Manorama Online - 4/9/2025 -
- AICC MEET |പഴയ ഓര്മ! എഐസിസി സമ്മേളനത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കനയ്യ; വള്ളത്തോള്‍ കവിത ചൊല്ലി തരൂര്‍ - Samakalika Malayalam - 4/10/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ