ദേവലോകം - പി.എസ്.സി. പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ഓര്‍ത്തഡോക്സ് സ്റ്റുഡന്റ്സ് സെന്റര്‍ (ആഗസ്ത് 8), പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് (ആഗസ്ത് 22), എറണാകുളം പാലാരിവട്ടം സെന്റ് ജോര്‍ജ് പള്ളി ഹാള്‍ (സപ്തംബര്‍ 12). പരുമല സെമിനാരി ഓഡിറ്റോറിയം (സപ്തംബര്‍ 19) എന്നിവിടങ്ങളില്‍ പരിശീലനക്കളരികള്‍ സംഘടിപ്പിക്കും.. താല്പര്യമുള്ളവര് ഡയറക്ടര്‍ ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് കാതോലിക്കേറ്റ് പാലസ്, ദേവലോകം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0481 2578500, 2578499
മലങ്കര മെത്രാപ്പോലീത്തയുടെ കല്പന ഇവിടെ
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- China Rejects US Tariff Blackmail : ട്രംപിന്റെ 50 ശതമാനം തീരുവ; ഭീഷണിക്ക് വഴങ്ങില്ല,അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ചൈനീസ് മന്ത്രാലയം - Zee News - 4/8/2025 -
- വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എംഎ ബേബി - Media One - 4/8/2025 -
- ‘ചില സിഐടിയു നേതാക്കളുടേത് സമരത്തെ ആക്ഷേപിക്കുന്ന നിലപാട്; പൊരുതുന്നത് മുഴുവന്‍ ആശമാർക്കും വേണ്ടി’ - Manorama Online - 4/8/2025 -
- സുപ്രീംകോടതി വിധി കേരളം ഉയർത്തിയ വിഷയത്തിന്റെ പ്രസക്തി അടിവരയിടുന്നത്- മുഖ്യമന്ത്രി - Mathrubhumi - 4/8/2025 -
- പ്രസവാനന്തരം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം: ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യാക്കുറ്റം ചുമത്തി - Siraj Daily - 4/8/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ