20090805
വിവാഹ രജിസ്ട്രേഷന് : സമയം നീട്ടി
2008 ഫെബ്രുവരി 29-നു മുമ്പു നടന്ന വിവാഹങ്ങള്‍ ഓഗസ്റ്റ് 28 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനം നല്കുന്ന സാക്ഷ്യപത്രമോ ഗസറ്റഡ് ഓഫീസര്‍ / പാര്‍ലമെന്റ് / നിയമസഭാംഗം / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ ഉള്ള പ്രഖ്യാപനമോ സ്വീകരിക്കുന്നതിനും വിവാഹ മെമ്മോറാണ്ടത്തിലും രജിസ്റ്ററിലും തൊഴില്‍ രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും വിവാഹ രജിസ്റ്റര്‍ ചട്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- ട്രംപിന്റെ താരിഫ് ഐഫോണ്‍ നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് ലോട്ടറിയാകുമോ; ആപ്പിളും സാംസങും ഉൽപ്പാദനം കൂട്ടിയേക്കും - Asianet News - 4/8/2025 -
- ഫെമ ചട്ടം ലംഘിച്ച കേസ്: ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് - Media One - 4/8/2025 -
- പാചക വാതക, ഇന്ധന വിലവർധനവ്; വില്ലേജുകളിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കും: കെഎസ്കെടിയു - Deshabhimani - 4/8/2025 -
- ‘ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീത്, ജനാധിപത്യത്തിന്റെ വിജയം’; തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി - TwentyFour News - 4/8/2025 -
- ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ശക്തി പ്രാപിച്ചു; സഞ്ചാര പാത എങ്ങനെ? - Manorama Online - 4/8/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ