കോട്ടയം: പാണക്കാട് ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ മോര് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവ അനുശോചിച്ചു.
ദേശീയതയിലൂന്നിയ ഇസ്ലാമിക സംസ്കാരം പ്രോത്സാഹിപ്പിച്ച വ്യക്തിയെന്ന നിലയിലും ഉത്തരകേരളത്തില്‍ പല ക്രൈസ്തവ ദേവാലയങ്ങളും ആരംഭിക്കുന്നതിന് സഹായിച്ച നേതാവെന്ന നിലയിലും ശിഹാബ് തങ്ങളെ നന്ദിയോടെ സ്മരിക്കുന്നെന്നു് പരിശുദ്ധ ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- തകർന്നടിഞ്ഞ് ആഗോള ഓഹരി വിപണി - Deepika.com - 4/7/2025 -
- എൽഡിഎഫ് തുടർ ഭരണമുണ്ടാകണം : എം എ ബേബി - Deshabhimani - 4/7/2025 -
- വീട്ടിലെ പ്രസവം; മരണകാരണം രക്തസ്രാവം നിയന്ത്രിക്കാൻ വൈദ്യസഹായം ലഭിക്കാത്തത്, അന്വേഷണം സിഐക്ക് - Mathrubhumi - 4/8/2025 -
- വെള്ളാപ്പള്ളി പറഞ്ഞത് തണലാകേണ്ടവര്കാണിച്ച അനീതിയെക്കുറിച്ച് -എസ്എന്‍ഡിപി യോഗം തിരൂര്‍ യൂണിയന് - Mathrubhumi - 4/8/2025 -
- അലന് ഇന്നു നാട് വിട ചൊല്ലും; ആനകൾ ഇറങ്ങിയത് അറിഞ്ഞില്ലെന്ന് വനംവകുപ്പ് - Manorama Online - 4/7/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ