
വത്തിക്കാന്‍: യിസ്രായേല്‍ സേന പാലസ്തീനിലെ ഗസ്സയില്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന വ്യോമ ആക്രമണത്തെ റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഞായറാഴ്ച (2008 ഡി. 28) അപലപിച്ചു. യിസ്രായേല്‍ രക്തരൂക്ഷിതമായ നടപടി ഉപേക്ഷിയ്ക്കണമെന്നു് റോമാ മാര്‍പാപ്പാ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സ്വാതന്ത്ര്യത്തിനും മനഷ്യത്വത്തിനും എതിരായ ആക്രമണമാണു് നടക്കുന്നതെന്നു് പാപ്പാ ചൂണ്ടിക്കാട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ