ദേവലോകം, ജനുവരി 19 : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റി യോഗം ജനുവരി 21ആം തീയതി രാവിലെ 11.30 ന് കോട്ടയം പഴയ സെമിനാരി ആഡിറ്റോറിയത്തില്‍ ചേരും.
പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം എപ്പിസ്ക്കോപ്പല്‍ തെരഞ്ഞെടുപ്പിനായുള്ള സ്ക്രീനിംഗ് കമ്മറ്റി സമര്‍പ്പിച്ച പട്ടികയില്‍ നിന്നും ഫെബ്രുവരി 17 ന് ശാസ്താംകോട്ടമൌണ്ട് ഹോറേബ് ആശ്രമത്തില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ട സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കും.
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- TN Enacts Acts without Governor: ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അനുമതിയില്ലാതെ 10 നിയമങ്ങൾ വിജ്ഞാപനം ചെയ്ത് തമിഴ്നാട് - India Today Malayalam News - 4/12/2025 -
- വെള്ളാപ്പള്ളി പറഞ്ഞത് ജനം കേട്ടതാണ്, മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി - Mathrubhumi - 4/12/2025 -
- വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം: പശ്ചിമ ബംഗാളിൽ 110 പേർ അറസ്റ്റിൽ - Deshabhimani - 4/12/2025 -
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് - Media One - 4/12/2025 -
- ആശമാർക്കായി ഇന്ന് പൗരസാഗരം - Manorama Online - 4/11/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ