20100122
ക്രൈസ്തവ സാക്ഷ്യം നിറവേറ്റുക: പൗരസ്ത്യ കാതോലിക്കോസ്
കോട്ടയം: പ്രതിസന്ധികളില്‍ തളരാതെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവസാക്ഷ്യം നിറവേറ്റുന്നതിന് തയാറാകണമെന്ന് ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാചാര്യന് പൗരസ്ത്യ കാതോലിക്കോസ് – പാത്രിയര്‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവ ആഹ്വാനംചെയ്തു. കോട്ടയം പഴയ സെമിനാരിയില്‍ 2010 ജനുവരി 21 നു് നടന്ന സഭാ മാനേജിംഗ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ പിതാവു്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- Special tariffs on exempted electronic products: ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക താരിഫ് ഉടൻ: യുഎസ് വാണിജ്യ സെക്രട്ടറി - India Today Malayalam News - 4/13/2025 -
- ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതിയില്ല; ചടങ്ങ് പള്ളിക്കുള്ളിൽ മാത്രമായി നടത്തി - Mathrubhumi - 4/13/2025 -
- Kerala Weather: ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ; തിരുവനന്തപുരത്ത് കടലാക്രമണ സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ് - Indian Express - Malayalam - 4/13/2025 -
- Anti Waqf Protest Violence in Bengal: ബംഗാളിലെ വഖഫ് വിരുദ്ധ പ്രതിഷേധങ്ങൾ: ഹിന്ദുക്കൾ വീടുകൾ വിട്ട് പലായനം ചെയ്തതായി ബിജെപിയുടെ അവകാശവാദം - India Today Malayalam News - 4/13/2025 -
- വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവുമായി ബിഡിജെഎസ് - Pathanamthitta Media - 4/13/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ