20101127
സാമൂഹ്യ തിന്മകള്ക്കെതിരെ ജാഗ്രത പുലര്‍ത്തണം - പൗരസ്ത്യ കാതോലിക്കാ ബാവ
കോട്ടയം: സാമൂഹ്യ തിന്മകള്ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഈ തരം വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് സഭകള്‍ ഐക്യത്തോടെ പ്രതികരിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്സ് ഹൌസില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു പരിശുദ്ധ ബാവാ.
ആര്‍ച്ച് ബിഷപ്പ്മാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പൌവ്വത്തില്‍, മാര്‍ ജോര്‍ജ്ജ് കോച്ചേരി (വത്തിക്കാന്‍ സ്ഥാനാപതി) വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്ത്താഗൂഗു്ള്
- ‘സുധാകരൻ സാറി’നെ കാണാൻ എം.എ. ബേബിയെത്തി - Mathrubhumi News Paper Today - 4/9/2025 -
- Donald Trump Pauses Tariff: 90 ദിവസത്തേക്ക് പകര തീരുവ താൽക്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനയുടെ താരിഫ് 125% ആയി ഉയർത്തി - India Today Malayalam News - 4/9/2025 -
- Masapadi Case: മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി - Zee News - 4/9/2025 -
- വഖഫ് ബിൽ നിയമമാകുമ്പോൾ; ചതിക്കുഴികൾ ഇതെല്ലാം.. - Siraj Daily - 4/9/2025 -
- എം എ ബേബി അഭിമുഖം- സാജൻ എവുജിൻ - Deshabhimani - 4/9/2025 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ